ജില്ലാതല പട്ടയമേള നാളെ (ഒക്ടോബര്‍ 31) കളക്ട്രേറ്റിൽ
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായി റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള നാളെ (ഒക്ടോബര്‍ 31)നടക്കും. രാവിലെ…
