വിവാഹമോചനനിരക്കിൽ 40 ശതമാനം വരെ വർധന; പ്രധാന കാരണങ്ങൾ ആറെണ്ണം
കുടുംബ മൂല്യങ്ങള്‍ക്ക് വളരെയധികം വില കൽപ്പിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വിവാഹമോചനങ്ങള്‍ അപൂര്‍വമല്ല. വിവാഹം പോലെ തന്നെ സാധാരണ സംഭവമായി വിവാഹമോചനവും മാറിക്കഴിഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രത്യേകിച്ച് ഡല്‍ഹി, മുംബൈ, ബംഗളൂരു…