പങ്കാളിയോട് ഗോസിപ്പ് പറയാറുണ്ടോ? റൊമാൻസ് കൂടുമത്രേ! പുതിയ പഠനം ഇങ്ങനെ
പ്രണയബന്ധങ്ങൾ മികച്ച നിലയിലാക്കാൻ ഗോസിപ്പുകൾക്ക് എങ്ങനെ സാധിക്കുന്നുവെന്ന് പഠനത്തിൽ പരിശോധന വിധേയമാക്കിയിട്ടുണ്ട്
ജേർണൽ ഒഫ് സോഷ്യൽ ആൻഡ് പേർസണൽ റിലേഷൻഷിപ്പ്‌സിൽ വന്നൊരു പഠനത്തെ കുറിച്ചാണ് പറയുന്നത്. പങ്കാളികൾ തമ്മിലുള്ള പൊരുത്തവും…