പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ അറിഞ്ഞിരിക്കൂ
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പൊതുവേ നല്ലശീലമല്ലെന്ന് നമ്മുക്കറിയാം. എന്നാല്‍ പോലും ഭാരം കുറയ്ക്കാൻ എന്ന പേരിലും ഓഫീസില്‍ പോകണമെന്ന തിരക്ക് ഉള്ളത് കൊണ്ടൊക്കെ പലരും പ്രാതല്‍ ഒഴിവാക്കാറുണ്ട്.പ്രാതല്‍ ഒഴിവാക്കുമ്ബോള്‍ ഗ്ലൂക്കോസിൻ്റെ അളവ്…