കൈകാലുകള്‍ക്ക് മരവിപ്പും സൂചികുത്തുന്നതുപോലുള്ള വേദനയും ഉണ്ടോ?
കൈകാലുകള്‍ക്ക് ഒരു മരവിപ്പും കുത്തുന്നതുപോലുള്ള വേദനയും പലര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടാണ്. ഇത് ചെറിയ ഒരു പ്രശ്‌നമായി തള്ളിക്കളയേണ്ട വിഷയമല്ല.ശരീരത്തിന് ഏറ്റവും അത്യാവശ്യമായ പോഷകമായ വിറ്റാമിന്‍ ബി-12 ന്റെ കുറവായിരിക്കാം ഈ…
