വ്യായാമം കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കുളിക്കാനാണോ ഇഷ്ടം; ഇനിയത് വേണ്ട
വ്യായാമത്തിന് ശേഷം ചൂടുവെള്ളത്തില്‍ ഒരു കുളി അത് വളരെ സുഖകരമായൊരു അനുഭവമായിരിക്കും അല്ലേ പകര്‍ന്നുനല്‍കുന്നത്. പക്ഷേ വ്യായാമത്തിന് ശേഷം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ല കാര്യമല്ല എന്ന് പറയുകയാണ് ഡോ. മഞ്ജുഷ…