നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ ഒഴിവ്
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 17 ന് രാവിലെ 10 ന് ആശുപത്രി കാര്യാലയത്തില്‍ നടക്കും. എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്‌ട്രേഷനുമാണ്…
