സുവര്‍ണാവസരം മിസ്സാക്കല്ലേ…സ്വാന്‍ വാല്‍നക്ഷത്രം ഒക്ടോബർ 21ന് ദൃശ്യമാകും
ലോകമെമ്പാടുമുള്ള വാനനിരീക്ഷകർക്ക് നഗ്നനേത്രങ്ങൾ കൊണ്ട് പോലും ദൃശ്യമാകുന്ന ഒരു വാൽനക്ഷത്രത്തെ കാണാനുള്ള അപൂർവ അവസരം ഒരുങ്ങുന്നു. പുതുതായി കണ്ടെത്തിയ C/2025 R2 (SWAN) എന്ന വാൽനക്ഷത്രം ഒക്‌ടോബര്‍ 21-ന് ഭൂമിയുടെ തൊട്ടരികിലൂടെ…