ഇന്ത്യക്ക് ഇരട്ട പ്രഹരം! നിതീഷിന് പിന്നാലെ റിങ്കു സിംഗും പുറത്ത്; ഇരുവര്‍ക്കും പകരക്കാരനായി
ചെന്നൈ: ശിവം ദുബെയ്ക്ക് പിന്നാലെ രമണ്‍ദീപ് സിംഗിനേയും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി.റിങ്കു സിംഗിന് പകരമാണ് രമണ്‍ദീപ് ടീമിലെത്തിയത്. പുറം വേദനയെ തുടര്‍ന്ന് രണ്ടാമത്തേയും മൂന്നാമത്തേയും ടി20യില്‍…