ഡോ. ഖമറുന്നീസ അന്‍വറിന്റെ മകന്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു
തിരൂര്‍: വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്റും വനിതാ വികസന കോര്‍പറേഷന്റെയും സാമൂഹ്യ ക്ഷേമവകുപ്പിന്റെയും മുന്‍ ചെയര്‍പേഴ്‌സണുമായിരുന്ന ഡോ.ഖമറുന്നിസാ അന്‍വറിന്റെയും ഡോ.മുഹമ്മദ് അന്‍വറിന്റെയും മകന്‍ എം പി അസ്ഹര്‍(57) ഹൃദയസ്തംഭനത്തെ തുടര്‍ന്ന്…