തവനൂരിന്റെ യുവതക്കൊപ്പം നടന്ന് ഡോ കെ ടി ജലീൽ
തവനൂരിന്റെ ചെറുപ്പത്തോടൊപ്പം മണ്ഡലത്തിലെ കായികമുന്നേറ്റങ്ങൾ ചർച്ച ചെയ്ത് എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിന്റെ പ്രഭാതനടത്തം.
Morning Walk With KT എന്ന പേരിൽ ചേകനൂർ മുതൽ തിരുമാണിയൂർ വരെയാണ് പ്രഭാതനടത്തം സംഘടിപ്പിച്ചത്. നൂറു കണക്കിന്…
