ഡല്‍ഹി സ്‌ഫോടനം; ഡോ.ഉമര്‍ മുഹമ്മദിന്റെ ചുവന്ന ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തി
ഡല്‍ഹി സ്‌ഫോടനത്തിലെ മുഖ്യപ്രതി ഡോ.ഉമര്‍ മുഹമ്മദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ചുവന്ന നിറത്തിലുള്ള ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തി. ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിന് സമീപമാണ് വാഹനം ഡല്‍ഹി പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ…
