വേണ്ടത് വെറും 7 കോടി, കളക്ഷനില്‍ ആ മാന്ത്രിക സംഖ്യയിലേക്ക് ഡ്രാഗണ്‍
പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ തന്റെ പുതിയ സിനിമയുമായി അമ്ബരപ്പിക്കുകയാണ്.ആഗോളതലത്തില്‍ ഡ്രാഗണ്‍ ആകെ 143.47 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇനി വെറും ഏഴ് കോടിയുണ്ടെങ്കില്‍ കളക്ഷനില്‍ പ്രദീപ് രംഗനാഥന്റെ…