തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാഹനങ്ങളില്‍ അനുമതിയില്ലാതെ പരസ്യം പതിക്കുന്നത് വിലക്കി
കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതു-സ്വകാര്യ വാഹനങ്ങളില്‍ അനുമതിയില്ലാതെ പരസ്യം പതിക്കുന്നത് വിലക്കി മോട്ടോര്‍വാഹനവകുപ്പ്.
വിവിധ പാർട്ടികളുടെ പ്രചാരണ പരസ്യങ്ങൾക്കായി ഓട്ടോറിക്ഷയടക്കമുള്ള പൊത - സ്വകാര്യ വാഹനങ്ങളെ…