സ്കൂളിനുള്ളിൽ ലഹരിമരുന്ന് നിർമാണം; സ്കൂൾ ഉടമയടക്കം മൂന്ന് പേർ പിടിയിൽ
ഹൈദരാബാദിൽ സ്കൂളിനുള്ളിൽ ലഹരിമരുന്ന് നിർമിച്ച സ്കൂൾ ഉടമയടക്കം മൂന്ന് പേർ പിടിയിൽ. സ്കൂളിലെ രണ്ടാം നിലയാണ് ലഹരിമരുന്ന് നിർമാണത്തിനായി ഉപയോഗിച്ചിരുന്നത്. അൽപ്രാസൊലാം എന്ന ലഹരിമരുന്നാണ് തെലങ്കാന പൊലീസിന്റെ ഈഗിൾ ടീം കണ്ടെത്തിയത്. 7 കിലോ…