ജോലി സ്ഥലത്ത് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കണം; സ്മാര്‍ട്ട് സേഫ്റ്റി ട്രാക്കറുമായി ദുബായ്
ദുബായില്‍ ജോലി സ്ഥലത്ത് തൊഴിലാളികളുടെ തൊഴില്‍, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സ്മാര്‍ട്ട് സേഫ്റ്റി ട്രാക്കര്‍ പുറത്തിറക്കി മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. തൊഴിലിടങ്ങളില്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടെന്ന് എഐ സാങ്കേതിക…