നവംബർ മൂന്നിന് രാജ്യത്തെ താമസക്കാർ ദേശീയ പതാക ഉയർത്തണം; ആഹ്വാനവുമായി ദുബായ് ഭരണാധികാരി
യുഎഇയുടെ ദേശീയ പതാക ദിനമായ നവംബര്‍ മൂന്നിന് ഏഴ് രാജ്യത്തെ താമസക്കാരോട് ദേശീയ പതാക ഉയര്‍ത്താന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തു. രാവിലെ 11 മണിക്കാണ്…
