ശിഹാബ് തങ്ങൾ ഹോസ്പിറ്റലിന്റെ നവീകരിച്ച ഡയാലിസിസ് സെന്റർ ഇ. ടി മുഹമ്മദ് ബഷീര്‍ എം .പി ഉദ്ഘാടനം…
നവീകരിച്ച ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റിന്‍റെ ഉദ്ഘാടനം ഇ. ടി മുഹമ്മദ് ബഷീര്‍ എം .പി നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന്‍ എം എല്‍.എ…
