കുതിപ്പ് തുടർന്ന് ലോക;20 ദിവസം, നേടിയത് 257 കോടി
മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച ലോക ചാപ്റ്റർ 1: ചന്ദ്ര സിനിമയിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. 'ക്വീൻ ഓഫ് ദ നൈറ്റ്' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വേറൊരു രാജ്യത്തു നിന്നും ബാംഗ്ലൂരിലേക്ക് ചന്ദ്ര എത്തുമ്പോഴുള്ള…