മാതളനാരങ്ങ കഴിച്ചാല്‍ ഈ രോഗങ്ങളെ അകറ്റി നിര്‍ത്താം
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് മാതളം. ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാൻ മാതളം മികച്ചതാണ്.
ഇവയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ ,ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
മാതളനാരങ്ങയില്‍ ഉയര്‍ന്ന അളവില്‍…