ഇക്വഡോര്‍ ദേശീയ ടീമിന്റെ കോച്ച് ആയി അര്‍ജന്റീനക്കാരന്‍; ലോക കപ്പിലടക്കം ടീമിന്റെ പ്രകടനം…
ഇക്വഡോര്‍ ദേശീയ ടീം കോച്ച് ആയി അര്‍ജന്റീനക്കാരനായ മാര്‍സെലോ ഗാല്ലാര്‍ഡോയെ നിയമിച്ചതായി ഇക്വഡോര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. 50-കാരനായ ഗാല്ലാര്‍ഡോ ഉറുഗ്വേയിലെ നാസിയോണല്‍, റിവര്‍ പ്ലേറ്റ്, അല്‍-ഇത്തിഹാദ് എന്നീ…
