സിപിഎമ്മിന് ഇപ്പോള്‍ തൊഴിലാളികളോട് അയിത്തമോ? രണ്ടാഴ്ച പിന്നിട്ട ആശാവര്‍ക്കര്‍മാരുടെ സമരത്തെ തള്ളി…
തിരുവന്തപുരം: തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയായ സിപിഎമ്മിന് ഇപ്പോള്‍ തൊഴിലാളികളോടും തൊഴിലിടത്തിലെ പ്രശ്‌നങ്ങളുയര്‍ത്തി സമരം ചെയ്യുന്നവരോടും അയിത്തമാണോയെന്ന് തോന്നിപ്പോകും. ഈയിടെ നടന്ന എല്ലാ ജനകീയ സമരങ്ങളെയും സിപിഎം പല തരത്തിലുള്ള…