തെരഞ്ഞെടുപ്പ്: ഹാള്‍ ബുക്കിംഗ് വിവരങ്ങള്‍ കൈമാറണം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവയുടെ ഉടമസ്ഥരും മാനേജര്‍മാരും ഹാള്‍ ബുക്കിംഗ് വിവരങ്ങള്‍ കൃത്യമായി കൈമാറണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ…
