ഇന്ത്യയില്‍ ഇലക്‌ട്രിക്ക് കാര്‍ വില കുത്തനെ കുറയും! ടെസ്‍ല വരും മുമ്ബേ നിര്‍ണായക നീക്കവുമായി ചൈനീസ്…
ഇന്ത്യൻ ഇലക്‌ട്രിക് വാഹന (ഇവി) വിപണിയില്‍ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ മുൻനിര ഇലക്‌ട്രിക് വാഹന നിർമ്മാതാക്കള്‍ രാജ്യത്ത് പ്രവേശിച്ചുകൊണ്ടിരിക്കുന്നു.അതുകൊണ്ടുതന്നെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ഇവി വിപണി.…