ലോകകപ്പ് യോഗ്യത നേടിയ ഖത്തർ ദേശീയ ഫുട്ബോൾ ടീമിന് അമീറിന്‍റെ സ്വീകരണം
ദോഹ: 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ഖത്തർ ദേശീയ ഫുട്ബോൾ ടീം അംഗങ്ങളെ ലുസൈൽ കൊട്ടാരത്തിൽ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സ്വീകരിച്ചു. ദേശീയ ഫുട്ബോൾ ടീമിലെ കളിക്കാരും പരിശീലകസംഘാംഗങ്ങളും സ്വീകരണ പരിപാടിയിൽ…