78 കോടിക്ക് അപ്പുറം ഇതിഹാസ ചരിത്രം; പുഷ്പ 2വിന്‍റെ അഞ്ചാം ദിനത്തിലെ ഔദ്യോഗിക അത്ഭുത കണക്ക് പുറത്ത് !
ഹൈദരാബാദ്: ഇന്ത്യന്‍ ചലച്ചിത്ര ലോകം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമാണ് പുഷ്പ 2. ഇപ്പോഴിതാ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ ചരിത്രം കുറിക്കുകയാണ്.വെറും അഞ്ച് ദിവസത്തില്‍ ചിത്രം 900 കോടി എന്ന കടമ്ബയും കടന്നിരിക്കുകയാണ്.…