ജോലിക്കാർ പോലും അറിഞ്ഞില്ല സ്ഥാപനത്തിന്റെ മറവിലെ തട്ടിപ്പ്, നിർണായകമായി വോഡഫോൺ നൽകിയ വിവരം
അന്താരാഷ്ട്ര കോളുകൾ ലോക്കൽ കോളുകളാക്കി വൻ സൈബർ സാമ്പത്തിക തട്ടിപ്പിന് ചുക്കാൻ പിടിച്ച സോഫ്റ്റ്‍വെയർ എൻജിനിയർ അറസ്റ്റിൽ. ബെംഗളൂരുവിലാണ് 35കാരനായ ടെക്കി അറസ്റ്റിലായത്. സെൻട്രൽ ക്രൈം ബ്രാഞ്ചാണ് സിം ബോക്സിന്റെ സഹായത്തോടെ അന്താരാഷ്ട്ര കോളുകൾ…