മദ്യനയത്തില്‍ എക്‌സൈസ് വകുപ്പിന്റെ സുപ്രധാന നിര്‍ദേശം; പുതിയ ബാര്‍ ലൈസന്‍സ് ഫോര്‍ സ്റ്റാര്‍, ഫൈവ്…
തിരുവനന്തപുരം: പുതിയ ബാര്‍ ലൈസന്‍സ് ഫോര്‍ സ്റ്റാര്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമെന്ന് മദ്യനയത്തില്‍ എക്‌സൈസ് വകുപ്പിന്റെ സുപ്രധാന നിര്‍ദേശം. ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് ഇനിമുതല്‍ ലൈസന്‍സ് ഉണ്ടാകില്ല. ബെവ്‌കോയെ അടിമുടി മാറ്റി…
