malappuram Creator R Sep 7, 2025 മലപ്പുറം: മലപ്പുറം കക്കാടംപൊയിലിൽ വനത്തിനുള്ളിൽ എക്സൈസിന്‍റെ വൻ ചാരായ വേട്ട. 35 ലിറ്റർ കൊള്ളുന്ന മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 95 ലിറ്റർ ചാരായം പിടിച്ചെടുത്തു. നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി എച്ച് ഷെഫീക്കിന്‍റെ…