ദാമ്പത്യ തര്‍ക്കം, പ്രതികാരം തീര്‍ക്കാന്‍ ഭാര്യയുടെ കാറില്‍ ആരും കാണാതെ മെത്താംഫെറ്റാമൈന്‍…
കുവൈത്ത് സിറ്റി: ദാമ്പത്യ തര്‍ക്കങ്ങളെ തുടര്‍ന്ന് ഭാര്യയുടെ കാറില്‍ മയക്കുമരുന്ന് വെച്ച് അവരെ കുടുക്കാന്‍ ശ്രമിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. ഒരു ഈജിപ്ഷ്യന്‍ പൗരനാണ് അറസ്റ്റിലായത്. മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറല്‍ ഡയറക്ടറേറ്റ്…
