കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും വ്യാപക പരിശോധന, നിയമലംഘകരായ നിരവധി പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും കർശന പരിശോധനയുമായി അധികൃതർ. വാറന്‍റുള്ള 100 പേരെ അറസ്റ്റ് ചെയ്തതായി ചെയ്തു. ഇതിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്തവര്‍, ഒളിവിൽ പോയവർ, റെസിഡൻസി നിയമലംഘകർ എന്നിവർ ഉൾപ്പെടുന്നു. ജുഡീഷ്യൽ…