‘ഫിൻജാല്‍ എഫക്‌ട്’; നാളെ വയനാട്ടിലടക്കം 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേരളത്തില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.നാളെ വയനാട് ജില്ലയിലടക്കം നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ…