എണ്ണക്കറുപ്പിൻ ഏഴഴക്! ഇതാ 15 ലക്ഷത്തില്‍ താഴെ വിലയുള്ള കറുത്ത എസ്‌യുവികള്‍!
കാറുകളില്‍ കറുപ്പ് നിറം എപ്പോഴും വളരെ മികച്ചതായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് എസ്‍യുവികളുടെ കരുത്തൻ ലുക്ക് കറുപ്പുനിറം കൂടുതല്‍ ദൃഢമാക്കുന്നു.അതുപോലെ കാറിന് നൈറ്റ് ഡാർക്ക് എഡിഷൻ ഉണ്ടെങ്കില്‍, അത്തരം കാറുകളുടെ എക്സ്റ്റീരിയറും…