സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍; എഫ്എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നാളെ മുതല്‍
എഫ്എ കപ്പിലെ ക്വാര്‍ട്ടര്‍ഫൈനല്‍ പോരാട്ടങ്ങള്‍ നാളെ നടക്കും. മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സനല, ലിവര്‍പൂള്‍, ചെല്‍സി എന്നീ വമ്പന്‍ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പിലുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെയും ചെല്‍സി പോര്‍ട്ട് വലെയെയും…
