സ്വകാര്യ ബസ് ഉടമയെ കാണാതായി, പിന്നില്‍ എംവിഡി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് കുടുംബം
തൃശ്ശൂര്‍ ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിയായ സ്വകാര്യ ബസ് ഉടമ മോഹനന്‍ കാട്ടിക്കുളത്തെ കാണാനില്ല. 2022 മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നടത്തുന്ന മോഹനന്‍ കാട്ടിക്കുളത്തയാണ് കാണാതായത്. മോഹനന്‍ കാട്ടിക്കുളത്തെ കാണാനില്ലെന്ന് വ്യക്തമാക്കി…
