ഓണ്‍ലൈന്‍ പരിശീലനം ഒന്‍പതിന്
ആതവനാട് മൃഗസംരക്ഷണ കേന്ദ്രത്തിന് പരിധിയിലെ കര്‍ഷകര്‍ക്കായി ജൂണ്‍ ഒന്‍പതിന് രാവിലെ 10ന് ' ആട് ജീവനം അതിജീവനം' എന്ന വിഷയത്തില്‍ ഓണ്‍ലൈനായി പരിശീലനം നല്‍കും.
ഗൂഗിള്‍ മീറ്റ് വഴിയാണ് പരിശീലന പരിപാടി. താല്‍പ്പര്യമുള്ളവര്‍ 8089293728…
