അച്ഛനും നാല് വയസുകാരനായ മകനും തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: കൊച്ചി വരാപ്പുഴയില്‍ അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുകാരൻ മകനുമാണ് മരിച്ചത്.ഇവർ വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നാണ് വിവരം. മകനെ കൊന്ന് അച്ഛൻ ആത്മഹത്യ…