പ്രിൻ്റ് ചെയ്ത നോട്ടുമായി ബിവറേജിൽ നിന്നും മദ്യം വാങ്ങി; വിവരം ലഭിച്ച ഫറോക്ക് പോലീസ് കള്ളനോട്ടിൻ്റെ…
കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഫറോക്ക് പൊലീസിന്‍റെ കള്ളനോട്ട് വേട്ട. 500 രൂപയുടെ 57 കള്ളനോട്ടുകളും നോട്ടടിക്കാനുപയോഗിച്ച പ്രിന്‍ററും പിടികൂടി. രണ്ടു വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിവറേജസ്…
