Browsing Tag

Fever is spreading in Muvattupuzha region

മൂവാറ്റുപുഴ മേഖലയില്‍ പനി പടരുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയില്‍ പകര്‍ച്ചപനി അടക്കം പടര്‍ന്നു പിടിക്കുന്നു. ഡെങ്കിപനിയും വ്യാപകമായി. പനി ബാധിച്ച്‌ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ…