ഫിഫ റാങ്കിംഗ് : അര്‍ജന്റീന ഒന്നാം സ്ഥാനത്ത് നിന്നിറങ്ങി; സ്‌പെയ്ന്‍ പുതിയ അവകാശി
2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്ക് നഷ്ടമായി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വി നേരിട്ടതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. ഇന്ന് ഫിഫ പുറത്തിറക്കിയ റാങ്കിംഗില്‍…