ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന പിച്ചുകൾക്ക് ഖത്തറിലെ ഇതിഹാസ താരങ്ങളുടെ പേരുകൾ നൽകി
					 
ഇർഫാൻ ഖാലിദ്
ഖത്തറിന്റെ സമ്പന്നമായ ഫുട്ബോൾ പൈതൃകത്തെ അംഗീകരിച്ചുകൊണ്ട്, 2025 ലെ ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തറിൽ മൽസരങ്ങൾ നടക്കുന്ന ആസ്പയർ സോൺ പിച്ചുകൾക്ക്, തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസ ഖത്തരി കളിക്കാരുടെ പേരുകൾ നൽകുമെന്ന്…				
						