ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഖത്തർ: ഔദ്യോഗിക ഗാനം പുറത്തിറക്കി
					 
 	ഇർഫാൻ ഖാലിദ്
2025 ലെ ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഖത്തർ ന്റെ ഔദ്യോഗിക ഗാനമായ TMRW’S GOAT പുറത്തിറക്കി. ഈജിപ്തിൽ നിന്നുള്ള നൂർ, നൈജീരിയയിലെ യാർഡൻ എന്നീ വൈറൽ യുവഗായകരാണ് ഫിഫക്ക് വേണ്ടിയുള്ള ഔദ്യോഗിക ഗാനം…				
						