ഫിഫ അണ്ടർ 20 ലോകകപ്പ്; നൈജീരിയയുടെ വലനിറച്ച് അർജന്‍റീന ക്വാർട്ടർ ഫൈനലില്‍
ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജന്റീന ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടർ ഫൈനലിൽ നൈജീരിയയെ പരാജയപ്പെടുത്തിയാണ് അർജന്റീനയുടെ യുവനിരയുടെ മുന്നേറ്റം. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് നൈജീരിയയെ അർജന്റീന തകർത്തത്. അര്‍ജന്റീനയ്ക്ക് വേണ്ടി മഹര്‍ കാരിസോ…