ഒന്നാമൻ മോഹൻലാലോ മമ്മൂട്ടിയോ?, പരാജയപ്പെട്ട ചിത്രം മുന്നില്‍, സര്‍പ്രൈസായി കണക്കുകള്‍
പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതായിരുന്നു പണ്ടുകാലത്ത് വിജയത്തിന്റെ അളവുകോലായി നിശ്ചയിച്ചിരുന്നത്.എത്ര ദിവസം പ്രദര്‍ശിപ്പിച്ചുവെന്നത് നിലവില്‍ സിനിമാ ലോകത്ത് പരിഗണനാ വിഷയമേയല്ല. എന്നാല്‍ ഇന്ന് എത്ര നേടിയെന്ന…