Fincat
Browsing Tag

Figures Out

ലക്കി ഭാസ്‍കര്‍ ശരിക്കും നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയത്.ലക്കി ഭാസ്‍കര്‍ സിനിമ ഇപ്പോഴും ഒടിടിയില്‍ ഇന്ത്യൻ ട്രെൻഡാണ്. നെറ്റ്ഫ്ലിക്സില്‍ രണ്ടാം സ്ഥാനത്തായിരുനനു ദുല്‍ഖര്‍ ചിത്രം…