മാനിനെ കെട്ടിയിട്ട് റീല്‍സ് ചിത്രീകരണം; ടാപ്പിംഗ് തൊഴിലാളിയായ ഒരാള്‍ കൂടി അറസ്റ്റില്‍; 2 പേര്‍…
തൃശ്ശൂർ: തൃശ്ശൂർ പാലപ്പിള്ളിയില്‍ മാനിനെ കെട്ടിയിട്ട് റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.തിരുവനന്തപുരം വിതുര സ്വദേശി ഷിബുവാണ് പിടിയിലായത്. ഇതോടെ കേസില്‍ രണ്ട് പേർ പിടിയിലായി. സംഭവത്തില്‍ വനം വകുപ്പ് നാല്…