കാവ് സംരക്ഷകര്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു
2026-27 വര്‍ഷത്തില്‍ മലപ്പുറം ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുന്നതിനായി വനം-വന്യജീവി വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം ബോര്‍ഡുകള്‍, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള…
