കടകളിൽ തീപിടുത്തം; രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു
മീഞ്ചന്ത: കോഴിക്കോട് ചെറുവണ്ണൂരിൽ കടകളിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു. പലചരക്ക് കടയ്ക്കും മിൽമ സ്റ്റോറിനുമാണ് തീപിടിച്ചത്. പുലർച്ചെ രണ്ടരയോടെ അതുവഴി പോയ യാത്രക്കാരാണ് കടയിൽ…
