വിമാനത്തിൽ അഗ്നിബാധ: ചെന്നൈയിൽ ലാൻഡ് ചെയ്യാനിരിക്കെ ക്വാലാലംപൂരിൽ നിന്ന് വന്ന ചരക്ക് വിമാനത്തിൽ…
ചൈന്നൈ: ക്വാല ലംപൂരിൽ നിന്ന് ചെന്നൈയിലേക്ക് വന്ന ചരക്ക് വിമാനം ലാൻഡ് ചെയ്യാനിരിക്കെ വിമാനത്തിൽ അഗ്നിബാധ. നാലാമത്തെ എഞ്ചിനിൽ തീപിടിച്ചെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ പൈലറ്റുമാർക്ക് സാധിച്ചു.…