പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി; അരീക്കോട് 22 പേര്‍ക്ക് പരുക്ക്; അപകടം ഫുട്ബോള്‍ കളിക്കിടയില്‍
മലപ്പുറം: അരീക്കോട് തെരട്ടമ്മലില്‍ ഫുട്ബോള്‍ കളിക്കിടെ പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി 22 പേർക്ക് പരുക്കേറ്റു.ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തില്‍ വിട്ട പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടുകയായിരുന്നു എന്നാണ്…